ഞങ്ങളേക്കുറിച്ച്

സിപ്ലയെ കുറിച്ച്

സിപ്ല ഉയര്‍ന്ന ഗുണനിലവാരമുള്ള ബ്രാന്‍ഡഡ്, ജനറിക് ഔഷധങ്ങള്‍ക്ക് പ്രതിബദ്ധമായ മുന്‍നിരയിലുള്ള ഒരു ആഗോള ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയാണ്. ലോകത്താകമാനമുള്ള ആരോഗ്യപരിചരണ പ്രൊഫഷണലുകളും രോഗികളും ഞങ്ങളില്‍ വിശ്വാസം പുലര്‍ത്തുന്നു. കഴിഞ്ഞ 8 ദശകങ്ങളായി ഇന്ത്യ ഫാര്‍മസ്യൂട്ടിക്ക വ്യവസായത്തി ഞങ്ങളുടെ നേതൃത്വം ഞങ്ങ ശക്തിപ്പെടുത്തുകയും ‘ജീവനായി കരുതുന്നു’ എന്ന ഞങ്ങളുടെ വാഗ്ദാനം ദൃഢപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ഇപ്പോള്‍ ഞങ്ങ ഇന്ത്യയിലെയും, ദക്ഷിണാഫ്രിക്കയിലെയും യു.എസിലെയും ലോകത്തിലെ ഉയര്‍ന്നുവരുന്നു മറ്റ് സമ്പദ്ഘടനകളിലെയും സുപ്രധാന വിപണികളി ഞങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചും വ്യാപിപ്പിച്ചും ഞങ്ങളുടെ ആഗോള ഊന്നല്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

Please Select Your Preferred Language