ശ്വസിക്കുന്നയാൾ

ഇന്‍ഹേലറുകൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും

ആസ്ത്മയും സി..പി.ഡി.യും പോലെയുള്ള താങ്കളുടെ ശ്വസന പ്രശ്നങ്ങള്‍ ചികിത്സിക്കുന്ന കാര്യത്തില്‍ ഇന്‍ഹേലറുകളാണ് താങ്കളുടെ ഏറ്റവും ഉത്തമ സ്നേഹിതര്‍. താങ്കളുടെ ഇന്‍ഹേല കാര്യക്ഷമമായി ഉപയോഗിക്കുന്നതിലും താങ്കളുടെ ശ്വസന പ്രശ്നങ്ങ നിയന്ത്രിച്ചു നിര്‍ത്തുന്നതിലും താങ്കളെ സഹായിക്കുന്നതിനുള്ള ചില ടിപ്പുകള്‍ ഇവിടെ നല്കിയിരിക്കുന്നു. താങ്കള്‍ ഇന്‍ഹേല ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിന് രോഗിയ്ക്കുള്ള വിവരങ്ങളടങ്ങിയ ലഘുലേഖയില്‍ സൂചിപ്പിച്ചിട്ടുള്ള നിര്‍ദേശങ്ങ പാലിക്കുക. (ഇന്‍ഹേലറുക എങ്ങനെ ഉപയോഗിക്കണം എന്നു മനസ്സിലാക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക)

ചെയ്യേണ്ടത് -

 • ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് താങ്കളുടെ കണ്‍ട്രോള ഇന്‍ഹേലറും റിലീവര്‍ ഇന്‍ഹേലറും ലേബ ചെയ്യുക

 • താങ്കളുടെ ചുണ്ടുകള്‍ കൊണ്ട് ഇന്‍ഹേലറിന്‍റെ മൗത്ത്പീസ് അടച്ചുപിടിക്കുന്നതിനു മുമ്പ് ശ്വാസം പൂര്‍ണ്ണമായി പുറത്തേക്കു വിടുക.

 • വായില്‍ നിന്ന് ഇന്‍ഹേല നീക്കം ചെയ്യുന്നതിനു ശേഷം, ഏകദേശം 10 സെക്കന്‍ഡ് അല്ലെങ്കി സുഖപ്രദമാകുന്ന സമയത്തോളം താങ്കളുടെ ശ്വാസം പിടിച്ചുവയ്ക്കുക

 • മറ്റൊരു ഡോസ് ആവശ്യമാണെങ്കി, രണ്ടാമത്തെ ഡോസ് എടുക്കുന്നതിനു മുമ്പ് കുറഞ്ഞത് 1 മിനിട്ട് നേരം കാത്തിരിക്കുക

 • താങ്കളുടെ ഇന്‍ഹേലറി എത്ര ഡോസ് ശേഷിക്കുന്നു എന്നു പരിശോധിച്ചുകൊണ്ടിരിക്കുക

 • ഡോസ് കൗണ്ടറുകളുടെ കാര്യത്തില്‍, കുറച്ചു ഡോസുകളെ ശേഷിക്കുന്നുള്ളൂ എന്ന് സൂചിപ്പിച്ചുകൊണ്ട്, ഡോസ് കൗണ്ടറിന്‍റെ നിറം പച്ചയില്‍ നിന്ന് ചുവപ്പായി മാറുമ്പോ, ഒരു പുതിയ ഇന്‍ഹേല വാങ്ങുന്ന കാര്യം പരിഗണിക്കുക

 • രോഗിയ്ക്കുള്ള വിവരങ്ങളടങ്ങിയ ലഘുലേഖയില്‍ സൂചിപ്പിച്ചിട്ടുള്ള വൃത്തിയാക്കലിനും കഴുകലിനുമുള്ള നിര്‍ദേശങ്ങ പാലിക്കുക

 • യാത്ര ചെയ്യുമ്പോള്‍ താങ്കളുടെ ഇന്‍ഹേല അതിന്‍റെ ഒറിജിന പാക്കേജിംഗിലും താങ്കളുടെ ഡോക്ടറുടെ കുറിപ്പടിയും കൈയ്യില്‍ കരുതുക

 • ഇന്‍ഹേലറുകളെ കുറിച്ച് താങ്കള്‍ക്കുണ്ടായേക്കാവുന്ന ഏത് സംശയങ്ങളും താങ്കളുടെ ഡോക്ടറോട് സംസാരിക്കുകയും വ്യക്തത വരുത്തുകയും ചെയ്യുക

ചെയ്യരുതാത്തത് -

 • ഇന്‍ഹേലറിന്‍റെ ഉള്ളിലേക്ക് ഉച്ഛ്വസിക്കരുത്.

 • ഡോസ് കൗണ്ടറുകളുടെ കാര്യത്തില്‍, ഡോസ് കൗണ്ടറുകളി രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങള്‍ക്ക് കേടുപാട് വരുത്തരുത്

 • കാലഹരണത്തീയതിയ്ക്ക് അപ്പുറം ഇന്‍ഹേല ഉപയോഗിക്കരുത്

 • ശുപാര്‍ശ ചെയ്തിരിക്കുന്ന ഡോസില്‍ കൂടുത ഉപയോഗിക്കരുത്

Please Select Your Preferred Language