സി.ഒ.പി.ഡി

രോഗനിര്‍ണ്ണയം

സി.ഒ.പി.ഡി. ക്ക് ഒരു ഒറ്റ പരിശോധന ഇല്ല. പുകവലിയെക്കുറിച്ചോ മറ്റു രൂപത്തിലുള്ള ധൂമങ്ങള്‍ / പുക / അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുക്കള്‍ എന്നിവ തുടര്‍ച്ചയായി ഏല്ക്കുന്നതിനെക്കുറിച്ചോ, ലക്ഷണങ്ങളെക്കുറിച്ചോ ഉള്ള ഒരു വിശദമായ ചരിത്രം എടുക്കുന്നതിലൂടെയോ ശാരീരിക പരിശോധനയിലൂടെയോ സ്പൈറോമെട്രി  എന്നു വിളിക്കപ്പെടുന്ന ശ്വാസകോശ പ്രവര്‍ത്തന പരിശോധനയിലൂടെയോ പ്രാരംഭ ഘട്ടങ്ങളില്‍ തന്നെ സി.ഒ.പി.ഡി. കണ്ടുപിടിക്കുവാന്‍ സാധ്യമാണ്. 

 

 

അതുകൊണ്ട്, കുറച്ചു സമയത്തിനുള്ളില്‍ ഈ ലക്ഷണങ്ങള്‍ താങ്കളെ വിട്ടു പോകുന്നില്ല എന്നു താങ്കള്‍ കണ്ടെത്തുന്നപക്ഷം, ഒരു പക്ഷേ താങ്കളുടെ ശ്വാസകോശങ്ങള്‍ക്കുള്ള കേടുപാട് പരിഹരിക്കുന്നതിനു സഹായിക്കുവാന്‍ താങ്കള്‍ക്ക് സാധിക്കത്തക്കവിധത്തില്‍ താങ്കളുടെ ഡോക്ടറെ സന്ദര്‍ശിക്കുവാനും പ്രശ്നം തിരിച്ചറിഞ്ഞ് ചികിത്സിക്കുവാനും സമയം ആയിട്ടുണ്ടാവാം.

Please Select Your Preferred Language