ചത്വരങ്ങൾ

ഡോക്ടറെ എപ്പോള്‍ കാണണം

താങ്കള്‍ക്ക് ജലദോഷമോ ശ്വാസനാളത്തിന്‍റെ മുകള്‍ഭാഗത്ത് അണുബാധയോ ഉള്ളപ്പോൾ ചെറിയ തോതിലുള്ള വലിവ് സാധാരണമാണ്. അത്തരം സമയങ്ങളില്‍, താങ്കളുടെ ഡോക്ടർ നിര്‍ദ്ദേശിച്ചിട്ടുള്ള പതിവു മരുന്നുകള്‍ താങ്കളുടെ വായുപാതകളിൽ തടസ്സമുണ്ടാക്കുന്ന ശ്ലേഷ്മത്തെ (കഫം) മാറ്റുവാന്‍ സഹായിക്കുകയും, വലിവ്നി ര്‍ത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, പ്രകടമായ രണങ്ങളൊന്നുമില്ലാതെ താങ്കള്‍ വലിക്കുന്നുണ്ടെന്നോ അല്ലെങ്കിൽ ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട്/ത്വരിത ശ്വസനത്തോടൊപ്പം താങ്കളുടെ വലിവ് സ്ഥിരമായി തിരികെ വരുന്നുവെന്നോ താങ്കള്‍ കണ്ടെത്തുന്നപക്ഷം, കൃത്യമായ രോഗനിര്‍ണ്ണയത്തിനും ചികിത്സക്കുമായി ഉടനടി താങ്കള്‍ ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്.