ഉപയോഗത്തിന്റെള നിബന്ധനകള്‍

 

സിപ്ലാ ലിമിറ്റഡിന്റെറ ബ്രീത്ത്ഫ്രീ വെബ്സൈറ്റ് www.breathefree.com” (സൈറ്റ്) ലേക്ക് സ്വാഗതം. ഈ ഉപയോഗത്തിന്റെത നിബന്ധനകള്‍ ഏത് വ്യക്തിയും (ഉപയോക്താവ്) ഈ സൈറ്റ് ഉപയോഗിക്കുന്നതിന്റെഗ അല്ലെങ്കില്‍ അക്സസ്സ് ചെയ്യുന്നതിന്റെ(നിബന്ധനകളും വ്യവസ്ഥകളും (“നിബന്ധനകളും വ്യവസ്ഥകളും) പ്രതിപാദിക്കുന്നു. സിപ്ലാ ലിമിറ്റഡ് മുന്കൂഥട്ടിയുള്ള രേഖാമൂലമുള്ള ഒരറിയിപ്പും കൂടാതെ ഏത് സമയത്തും ഈ നിബന്ധനകളും വ്യവസ്ഥകളും പുതുക്കുകയോ സൈറ്റ് നിറുത്തലാക്കുകയോ ചെയ്തേക്കാം. നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച ഏത് പരാമര്ശനവും ഭേദഗതി ചെയ്തതോ അല്ലെങ്കില്‍ പുതുക്കിയതോ ആയ നിബന്ധനകളും വ്യവസ്ഥകളും എന്നു സൂചിപ്പിക്കുന്നതായി അര്ത്ഥകമാക്കുന്നതാണ്. ഈ സൈറ്റും അതിന്റെന ഉള്ളടക്കങ്ങളും ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും അനുവര്ത്തി ക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ളതാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രാപ്യമാണെങ്കിലും, സൈറ്റും അതിന്റെന ഉള്ളടക്കങ്ങളും ഇന്ത്യയില്‍ താമസിക്കുന്നവര്‍ അക്സസ്സ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ്.

 

ഈ സൈറ്റ് ഡോക്ടര്‍-രോഗി ബന്ധം സ്ഥാപിക്കുന്നതിന് ഉദ്ദേശിച്ചുള്ളതല്ല. സിപ്ലാ ലിമിറ്റഡ് (ഈ പദത്തില്‍ അതിന്റെ് അഫിലിയേറ്റുകളും, പിന്തുടര്ച്ച ക്കാരും അനുവദിക്കപ്പെട്ടിട്ടുള്ള അസൈനുകളും ഉള്പ്പെടുന്നതാണ്) ഏതെങ്കിലും മരുന്നുകളുടെ/ചികിത്സയുടെ ഉത്തരവാദിത്തം ഏല്ക്കുകയോ ഉറപ്പുനല്കുകയോ ചെയ്യുന്നില്ല. ഈ സൈറ്റില്‍ പേരു കാണിച്ചിരിക്കുന്ന ആരോഗ്യപരിചരണ പ്രൊഫഷണലുകള്‍ സ്വതന്ത്രരും, സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരുമാണ്, അവര്‍ സിപ്ലാ ലിമിറ്റഡിന്റെസ ജീവനക്കാരോ ഏജന്റുമാരോ അല്ല. ഈ ആരോഗ്യപരിചരണ പ്രൊഫഷണലുകളുടെ യോഗ്യതകളുടെ അല്ലങ്കില്‍ ആധികാരികതയുടെ അല്ലെങ്കില്‍ അവര്‍ പ്രദാനം ചെയ്യുന്ന വൈദ്യ ഉപദേശത്തിന്റെ് കൃത്യതയുടെ ഒരു ഉത്തരവാദിത്തവും സിപ്ലാ ലിമിറ്റഡ് ഏറ്റെടുക്കുന്നില്ല. ഏതെങ്കിലും ആരോഗ്യപരിചരണ പ്രൊഫഷണലുകളുടെ പേര്, മേല്വിറലാസം, ഉള്ളടക്കം, വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സൈറ്റിലുള്ള ഒരു വിവരവും സിപ്ലാ ലിമിറ്റഡിന്റെ സാക്ഷ്യപ്പെടുത്തലിനെയോ, ശിപാര്ശനകളെയോ ഉപദേശത്തെയോ സൂചിപ്പിക്കുന്നില്ല. അത്തരം വിവരങ്ങളുടെ അധികാരികതയും വിശ്വസനീയതയും ഉപയോക്താവ് പരിശോധിക്കേണ്ടത് ആവശ്യമാണ്.

 

1. നിബന്ധനകളുടെയും വ്യവസ്ഥകളുട അംഗീകരിക്കല്‍: ഈ സൈറ്റിലേക്കുള്ള അക്സസ്സും അതിന്റെ ഉപയോഗവും ഇതില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്ക്കും വ്യവസ്ഥകള്ക്കും അനുസൃതമായിട്ടായിരിക്കും. ഈ സൈറ്റ് അക്സസ്സ് ചെയ്യുകയം ബ്രൗസ് ചെയ്യുകയും ചെയ്യുന്നതിലൂടെ, ഇതില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും ഉപയോക്താവ് വായിക്കുകയും മനസ്സിലാക്കുകയും പരിമിതിയോ നിയന്ത്രണങ്ങളോ കൂടാതെ അംഗീകരിച്ചു എന്നും കണക്കാക്കുന്നതാണ്. സിപ്ലാ ലിമിറ്റഡുമായുള്ള ഏത് കരാറും, അവ ഈ നിബന്ധനകളും വ്യവസ്ഥകളുമായി സംഘര്ഷിത്തിലായിരിക്കുന്ന പരിധിയോളം അസാധുവായിരിക്കുന്നതും ഒരു പ്രാബല്യവും ഇല്ലാതിരിക്കുന്നതുമാണെന്നും ഉപഭോക്താവ് സമ്മതിക്കുന്നു. നിങ്ങള്‍ ഈ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ ഈ സൈറ്റ് അക്സസ്സ് ചെയ്യാനോ ഉപയോഗിക്കാനോ പാടില്ല. അതിനാല്‍, ഇന്ത്യയ്ക്കുള്ളില്‍ നിന്നോ ഇന്ത്യയ്ക്കു പുറത്തു നിന്നോ സൈറ്റ് ഉപയോഗിക്കുകയോ അക്സസ്സ് ചെയ്യുകയോ ചെയ്യുന്ന ഏത് ഉപയോക്താവും അല്ലെങ്കില്‍ സേവനദാതാവും പരിപൂര്ണ്ണെമായും തന്റെന സ്വന്തം റിസ്കില്‍ സൈറ്റ് ഉപയോഗിക്കുകയോ അക്സസ്സ് ചെയ്യുകയോ ചെയ്യേണ്ടതും, താന്‍ അധികാരപരിധിയിലായിരിക്കുന്ന സ്ഥലത്തെ നിയമങ്ങള്‍ അനുവര്ത്തിചക്കുന്നതിന് ഉത്തരവാദിയായിരിക്കേണ്ടതുമാണ്.

 

2. വിവരങ്ങളുടെ ഉപയോഗം: ഉപയോക്താവ് വിവങ്ങള്‍ ഒരു റഫറന്സ് സഹായിയായി മാത്രമേ ഉപയോഗിക്കുകയുള്ളൂ, അതിനാല്‍ അത്തരം വസ്തുക്കള്‍ പ്രൊഫഷണല്‍ വിധിനിര്ണപയം വിനിയോഗിക്കുന്നതിനു പകരമായി ഉദ്ദേശിക്കപ്പെട്ടിട്ടില്ല (അത് അത്തരത്തില്‍ ഉപയോഗിക്കാനും പാടില്ല). മാനുഷിക പിഴവുകളുടെ അല്ലെങ്കില്‍ വൈദ്യശാസ്ത്രത്തിലെ മാറ്റങ്ങളുടെ സാദ്ധ്യത കണക്കിലെടുത്ത്, ഉപയോക്താവ് വിവരങ്ങള്‍ സ്വതന്ത്ര സ്രോതസ്സുകളിലൂടെ സ്ഥിരീകരിക്കേണ്ടതാണ്. ഉപയോക്താവിന് ഈ സൈറ്റ് സ്വതന്ത്രമായി ബ്രൗസ് ചെയ്യാവുന്നതാണ്, എന്നാല്‍ ഈ സൈറ്റില്‍ നിന്നുള്ള, ഏതെങ്കിലും ടെക്സ്റ്റ്, ശബ്ദം, ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ (ഒരുമിച്ച് വിവരങ്ങള്‍) അക്സസ്സ് ചെയ്യുകയും, ഡൗണ്ലോ്ഡ് ചെയ്യുകയും അല്ലെങ്കില്‍ ഉപയോഗിക്കുകയും ചെയ്യുന്നത് കര്ശരനമായും വാണിജ്യേതര ഉപയോഗത്തിനു മാത്രമായിരിക്കണം. ഉപയോക്താവ്, സിപ്ലാ ലിമിറ്റഡിന്റെയ രേഖാമൂലമുള്ള അനുമതി കൂടാതെ വാണിജ്യ ഉദ്ദേശ്യങ്ങള്ക്കായി വിവരങ്ങള്‍ വിതരണം ചെയ്യുകയോ, പ്രസരണം ചെയ്യുകയോ, പുനരുപയോഗം ചെയ്യുകയോ, റീപോസ്റ്റ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. നിങ്ങള്‍ ഈ സൈറ്റില്‍ കാണുകയോ വായിക്കുകയോ ചെയ്യുന്ന എല്ലാക്കാര്യങ്ങളും ബാധകമായ നിയമങ്ങള്‍ അനുസരിച്ച്, മറിച്ച് സൂചിപ്പിട്ടില്ലാത്ത പക്ഷം, പകര്പ്പ്വകാശമുള്ളതാണ്; അതിനാല്‍ ഈ വ്യവസ്ഥകളിലും നിബന്ധനകളിലും വ്യക്തമാക്കിയിട്ടുള്ളത് പ്രകാരമല്ലാതെ ഉപയോഗിക്കാന്‍ പാടില്ല. വിവരങ്ങളുടെ ഉപയോഗം മൂന്നാം കക്ഷികളുടെ ഏതെങ്കിലും അവകാശങ്ങളെ ലംഘിക്കുന്നതല്ല എന്ന് സിപ്ല ലിമിറ്റഡ് വാറന്റ്ക ചെയ്യുകയോ പ്രതിനിധീകരിക്കുകയോ ചെയ്യുന്നില്ല. ഈ സൈറ്റിന്റെ ഉപയോഗം വിവരങ്ങളിന്മേലുള്ള ഏതെങ്കിലും ലൈസന്സോ അവകാശമോ അല്ലെങ്കില്‍ സിപ്ലാ ലിമിറ്റഡിന്റെല ഏതെങ്കിലും പകര്പ്പീവകാശമോ നല്കുന്നില്ല. സൈറ്റില്‍ പ്രദര്ശിതപ്പിച്ചിരിക്കുന്ന വ്യാപാരമുദ്രകള്‍, ലോഗോകള്‍, സേവന മുദ്രകള്‍ (സംയുക്തമായിവ്യാപാരമുദ്രകള്‍) സിപ്ലാ ലിമിറ്റഡിന്റെ റെജിസ്റ്റേര്ഡും റെജിസ്റ്റേര്ഡ് അല്ലാത്തതുമായ വ്യാപാരമുദ്രകളാണ് ഈ സൈറ്റിലുള്ള ഒന്നിനെയും സിപ്ലാ ലിമിറ്റഡിന്റെ രേഖാമൂലമുള്ള മുന്കൂര്‍ അനുമതി കൂടാതെ ഏതെങ്കിലും വ്യാപാരമുദ്രകളോ വിവരങ്ങളോ ഉപയോഗിക്കുന്നതിനുള്ള ലൈസന്സോല അവകാശമോ ആയി വ്യാഖ്യാനിക്കാന്‍ പാടില്ല.

 

3. “നിങ്ങളുടെ ചോദ്യങ്ങള്‍, ലളിതമായ ഉത്തരങ്ങള്‍ സേവനത്തിന്റെ ഉപയോഗം: ഉപയോക്താവ് സേവനങ്ങളുടെ നിങ്ങളുടെ ചോദ്യങ്ങള്‍ ലളിതമായ ഉത്തരങ്ങള്‍ എന്ന ഘടകം, കണക്ഷന്‍, കമ്മ്യൂണിറ്റീസ്, ബ്ലോഗ് അല്ലെങ്കില്‍ ഡിസ്കഷന്‍ സേവനം (നിങ്ങളുടെ ചോദ്യങ്ങള്‍ ലളിതമായ ഉത്തരങ്ങള്‍ സേവനം) ഉപയോഗിക്കുമ്പോള്‍, നിങ്ങളുടെ ചോദ്യങ്ങള്‍ ലളിതമായ ഉത്തരങ്ങള്‍ സേവനത്തിലൂടെ നിങ്ങള്‍ അപ്ലോഡ് ചെയ്യുകയോ, പോസ്റ്റ് ചെയ്യുകയോ, പ്രസരണം ചെയ്യുകയോ, ഇമെയില്‍ ചെയ്യുകയോ അല്ലെങ്കില്‍ മറ്റുവിധത്തില്‍ വിതരണം ചെയ്യുകയോ ചെയ്യുന്ന എല്ലാ ആശയവിനിമയങ്ങള്ക്കും, വിവരങ്ങള്ക്കും, ഡാറ്റയ്ക്കും, സംഗീതത്തിനും, ശബ്ദത്തിനും, ഗ്രാഫിക്സിനും, സന്ദേശങ്ങള്ക്കും, മറ്റ് മെറ്റീരിയലിനും (ഉള്ളടക്കം) ഉപയോക്താവ് ഉത്തരവാദിയായിരിക്കുന്നതാണ്. നിങ്ങളോ നിങ്ങളുടെ ചോദ്യങ്ങള്‍ ലളിതമായ ഉത്തരങ്ങള്‍ സേവനത്തിലൂടെ മറ്റേതെങ്കിലും കക്ഷികളോ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പ്രത്യാഘാതങ്ങള്ക്ക് സിപ്ലാ ലിമിറ്റഡ് ഉത്തരവാദിയായിരിക്കുന്നതല്ല, അതിനാല്‍ അത്തരം ഉള്ളടക്കത്തിന്റെ് കൃത്യതയോ, സമഗ്രതയോ ഗുണനിലവാരമോ ഗ്യാരന്റീ ചെയ്യുന്നതുമല്ല. നിങ്ങളുടെ ചോദ്യങ്ങള്‍ ലളിതമായ ഉത്തരങ്ങള്‍ സേവനം ഉപയോഗിക്കുന്നതിലൂടെ ആക്ഷേപകരമോ അധിക്ഷേപാര്ഹിമോ ആയ ഉള്ളടത്തോട് നിങ്ങള്‍ എക്സ്പോസ്ഡ് ആയേക്കാം. നിങ്ങളുടെ ചോദ്യങ്ങള്‍, ലളിതമായ ഉത്തരങ്ങള്‍ സേവനത്തില്‍ അപ്ലോഡ് ചെയ്യുന്നതോ, പോസ്റ്റ് ചെയ്യുന്നതോ, പ്രസരിപ്പിക്കുന്നതോ, ഇമെയില്‍ ചെയ്യുന്നതോ അല്ലെങ്കില്‍ മറ്റുവിധിത്തില്‍ ലഭ്യമാകുന്നതോ ആയ ഏതെങ്കിലും ഉള്ളടക്കത്തിന്റെ ഉപയോഗത്തിന്റെ ഫലമായി സംജാതമാകുന്ന ഏത് തരത്തിലുള്ള നഷ്ടത്തിനും അല്ലെങ്കില്‍ കേടുപാടിനും ഒരുവിധത്തിലും സിപ്ലാ ലിമിറ്റഡിന് ഒരു കാരണവശാലും ബാദ്ധ്യതയുണ്ടായിരിക്കുന്നതല്ല. നിങ്ങള്‍ ഭീഷയിലാണെന്ന് നിങ്ങള്ക്ക് തോന്നുകയോ മറ്റാരെങ്കിലും അപകടത്തിലാണെന്ന് നിങ്ങള്‍ വിശ്വസിക്കുകയോ ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ ഉടനടി തന്നെ നിങ്ങളുടെ പ്രാദേശിക നിയമപരിപാലന ഏജന്സിയുമായി ബന്ധപ്പെടേണ്ടതാണ്. ഉപയോക്താവ് നിങ്ങളുടെ ചോദ്യങ്ങള്‍, ലളിതമായ ഉത്തരങ്ങള്‍ സേവനം ഉപയോഗിക്കുമ്പോള്‍, അവര്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നതല്ല എന്നു സമ്മതിക്കുകയാണ്:

) പ്രാദേശിക, സംസ്ഥാന, ദേശീയ അല്ലെങ്കില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുക;

ബി) മറ്റുള്ളവരുടെ ഭൗതീക സ്വത്തവകാശങ്ങളെ അല്ലെങ്കില്‍ മറ്റുള്ളവരുടെ സ്വകാര്യ അല്ലെങ്കില്‍ പരസ്യ അവകാശങ്ങളോ ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം പോസ്റ്റ് ചെയ്യുകയോ, അപ്ലോഡ് ചെയ്യുകയോ, ഇമെയില്‍ ചെയ്യുകയോ, പ്രസരിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റുവിധത്തില്‍ വിതരണം ചെയ്യുകയോ ചെയ്യുക

സി) നിയമവിരുദ്ധമോ, ദോഷകരമോ, അശ്ലീലമോ, ഞങ്ങളുടെ സ്വന്തം വിവേചനത്തില്‍ ഞങ്ങള്‍ നിര്ണങയിക്കുന്ന പ്രകാരം മറ്റേതെങ്കിലും വ്യക്തിക്കോ അല്ലെങ്കില്‍ എന്റിറ്റിക്കോ ആക്ഷേപകരമോ, ഭീഷണിപ്പെടുത്തുന്നതോ, പീഡിപ്പിക്കുന്നതോ, അവഹേളനപരമോ, അപകീര്ത്തികരമോ, വിദ്വേഷം ജനിപ്പിക്കുന്നതോ, അല്ലെങ്കില്‍ അമ്പരപ്പുളവാക്കുന്നതോ ആയ ഏതെങ്കിലും ഉള്ളടക്കം പോസ്റ്റ് ചെയ്യുകയോ, അപ്ലോഡ് ചെയ്യുകയോ, ഇമെയില്‍ ചെയ്യുകയോ, പ്രസരിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റുവിധത്തില്‍ വിതരണം ചെയ്യുകയോ ചെയ്യുക;

ഡി) പ്രായപൂര്ത്തിയാകാത്തവരെ ഏതെങ്കിലും വിധത്തില്‍ ഹനിക്കുക;

) പരസ്യങ്ങള്‍ അല്ലെങ്കില്‍ ബിസിനസ്സിന്റെ അഭ്യര്ത്ഥ നകള്‍ പോസ്റ്റ് ചെയ്യുക;

എഫ്) നിങ്ങളുടെ ചോദ്യങ്ങള്‍, ലളിതമായ ഉത്തരങ്ങള്‍ സേവനത്തിലൂടെ പ്രസരിപ്പിക്കപ്പെടുന്ന ഏതെങ്കിലും ഉള്ളടക്കത്തിന്റെ സ്രോതസ്സ് തെറ്റിദ്ധരിപ്പിക്കുന്നതിനായി ഹെഡറുകള്‍ ഫോര്ജ് ചെയ്യുക അല്ലെങ്കില്‍ മറ്റുവിധത്തില്‍ മാനിപുലേറ്റ് ചെയ്യുക;

ജി) ചെയിന്‍ ലെറ്ററുകള്‍, പിരമിഡ് സ്കീമുകള്‍, ആവശ്യപ്പെടാത്തതോ അല്ലെങ്കില്‍ അധികാരപ്പെടുത്തപ്പെടാത്തതോ ആയ പരസ്യങ്ങള്‍ അല്ലെങ്കില്‍ സ്പാം അപ്ലോഡ് ചെയ്യുകയോ, ഇമെയില്‍ ചെയ്യുകയോ, പ്രസരിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റുവിധത്തില്‍ വിതരണം ചെയ്യുകയോ ചെയ്യുക;

എച്) മറ്റൊരു വ്യക്തിയായി അല്ലെങ്കില്‍ ബിസിനസ്സ് എന്റിവറ്റിയായി ആള്മാറാട്ടം നടത്തുക അല്ലെങ്കില്‍ മറ്റൊരു വ്യക്തിയ്ക്ക് അസ്വസ്ഥതയുണ്ടാക്കുക അല്ലെങ്കില്‍ അധിക്ഷേപിക്കുക;

) ഏതെങ്കിലും കമ്പ്യൂട്ടര്‍ സോഫ്ട്വെയറിന്റെം അല്ലെങ്കില്‍ ഹാര്ഡ്വെ യറിന്റെ ഉപയോഗം തടസ്സപ്പെടുത്തുന്നതിനോ, നശിപ്പിക്കുന്നതിനോ അല്ലെങ്കില്‍ പരിമിതപ്പെടുത്തുന്നതിനോ വേണ്ടി രൂപകല്പന ചെയ്തിട്ടുള്ള വൈറസുകളോ അല്ലെങ്കില്‍ മറ്റ് ഹാനികരമായ കമ്പ്യൂട്ടര്‍ കോഡുകളോ അപ്ലോഡ് ചെയ്യുകയോ, ഇമെയില്‍ ചെയ്യുകയോ, പ്രസരിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റുവിധത്തില്‍ വിതരണം ചെയ്യുകയോ ചെയ്യുക;

ജെ) ഇമെയില്‍ വിലാസങ്ങള്‍ ഉള്പ്പെടെ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ കൊയ്യുകയോ അല്ലെങ്കില്‍ മറ്റുവിധത്തില്‍ ശേഖരിക്കുകയോ ചെയ്യുക;

കെ) കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നതിന് അല്ലെങ്കില്‍ കാണുന്നതിന് നിങ്ങളുടെ തിരിച്ചറിയല്‍ ഉപയോഗിക്കാന്‍ മറ്റേതെങ്കിലും വ്യക്തിയെ അല്ലെങ്കില്‍ എന്റിറ്റിയെ അനുവദിക്കുക;

എല്‍) നിങ്ങളുടെ ചോദ്യങ്ങള്‍, ലളിതമായ ഉത്തരങ്ങള്‍ സേവനത്തെ അല്ലെങ്കില്‍ നിങ്ങളുടെ ചോദ്യങ്ങള്‍, ലളിതമായ ഉത്തരങ്ങള്‍ സേവനവുമായി കണക്ട് ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകളെയോ, നെറ്റ്വര്ക്കുകളെയോ അല്ലെങ്കില്‍ മറ്റ് ഹാര്ഡ്വെ്യറിനെയോ തടസ്സപ്പെടുത്തുകയോ അല്ലെങ്കില്‍ നിങ്ങളുടെ ചോദ്യങ്ങള്‍, ലളിതമായ ഉത്തരങ്ങള്‍ സേവനവുമായി കണക്ട് ചെയ്തിട്ടുള്ള നെറ്റ്വര്ക്കു കളുടെ ഏതെങ്കിലും ആവശ്യകതകളെ അല്ലെങ്കില്‍ നയങ്ങളെ അവഗണിക്കുക;

എം) നിങ്ങളുടെ ചോദ്യങ്ങള്‍, ലളിതമായ ഉത്തരങ്ങള്‍ സേവനം ഉപയോഗിക്കുന്നതില്‍ നിന്ന് അല്ലെങ്കില്‍ പ്രയോജനപ്പെടുത്തുന്നതില്‍ നിന്ന് മറ്റൊരു വ്യക്തിയെ നിയന്ത്രിക്കുന്ന അല്ലെങ്കില്‍ തടയുന്ന അല്ലെങ്കില്‍ ഞങ്ങളുടെ സ്വന്തം നിര്ണിയത്തില്‍ ഞങ്ങളെയോ ഞങ്ങളുടെ ഉപഭോക്താക്കളെയോ അല്ലെങ്കില്‍ വിതരണക്കാരെയോ ഏതെങ്കിലും വിധത്തിലുള്ള ബാദ്ധ്യതയ്ക്കോ ഹാനിയ്ക്കോ കാരണമാകുന്ന മറ്റേതെങ്കിലും പ്രവൃത്തിയില്‍ ഏര്പ്പെ്ടുക;

എന്‍) മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുന്നതില്‍ പരാജയപ്പെടുക. ഇതില്‍ മറ്റൊരാളുടെ പാസ്സ്വേഡ്, ഫോണ്‍ നമ്പര്‍, മേല്വിറലാസം, ഇന്സ്റ്റന്റ്ര മെസ്സഞ്ചര്‍ ഐ.ഡി. അല്ലെങ്കില്‍ വ്യക്തിപരമായി തിരിച്ചറിയാനാവുന്ന മറ്റേതെങ്കിലും വിവരം വെളിപ്പെടുത്തുന്നത് ഉള്പ്പെപടുന്നു;

) അംഗ നാമങ്ങള്‍ സൃഷ്ടിക്കുകയോ, മറ്റുള്ളവരെ അപകീര്ത്തിപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, ദുരുപയോഗം ചെയ്യുന്നതോ അല്ലെങ്കില്‍ ഹനിക്കുന്നതോ ആയ ലൈംഗീകമായി സ്പഷ്ടമായ സന്ദേശങ്ങള്‍, ടെക്സ്റ്റ് അല്ലെങ്കില്‍ ഫോട്ടോഗ്രാഫുകള്‍ പോസ്റ്റ് ചെയ്യുകയോ, അഭ്യര്ത്ഥിക്കുകയോ, അയയ്ക്കുകയോ ചെയ്യുക; അല്ലെങ്കില്‍ സിപ്ലാ ലിമിറ്റഡ് അറിയിപ്പ് കൂടാതെ ചുവടെ പറയുന്ന എല്ലാക്കാര്യങ്ങളുമോ അല്ലെങ്കില്‍ അവയില്‍ ഏതെങ്കിലുമോ ചെയ്തേക്കാവുന്നതാണ് (എന്നാല്‍ അങ്ങനെ ചെയ്യാന്‍ ബാദ്ധ്യസ്ഥമല്ല):

I. സംഭാഷണം റിക്കോര്ഡ് ചെയ്യുകയോ ഒരു പൊതചു ചാറ്റ് റൂമില്‍ പ്രീ-സ്ക്രീന്‍ ചെയ്യുകയോ ചെയ്യുക;

II. ഒരു ആശയവിനിമയം ഈ വിഭാഗത്തിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നില്ല എന്ന ഒരു ആരോപണത്തെ കുറിച്ച് അന്വേഷിക്കുകയും ഞങ്ങളുടെ സ്വന്തം വിവേചനത്തില്‍ ഉള്ളടക്കം നീക്കം ചെയ്യുകയോ നീക്കം ചെയ്യാന്‍ അഭ്യര്ത്ഥിലക്കുകയോ ചെയ്യുക;

III. അവഹേളനപരമോ, അധിക്ഷേപകരമോ, നിയമവിരുദ്ധമോ അല്ലെങ്കില്‍ തടസ്സപ്പെടുത്തുന്നതോ അല്ലെങ്കില്‍ ഈ ഉപയോഗത്തിന്റെ നിബന്ധനകളുമായി പൊരുത്തപ്പെടുന്നതില്‍ പരാജയപ്പെടുന്നതോ ആയ ഉള്ളടക്കം നീക്കം ചെയ്യുക;

IV. നിങ്ങള്‍ ഈ ഉപയോഗത്തിന്റെോ നിബന്ധനകള്‍ ലംഘിച്ചു എന്നുള്ള ഞങ്ങളുടെ നിര്ണ്യത്തിന്മേല്‍ നിങ്ങളുടെ ചോദ്യങ്ങള്‍, ലളിതമായ ഉത്തരങ്ങള്‍ സേവനങ്ങളിലേക്കുള്ള നിങ്ങളുടെ എല്ലാ അല്ലെങ്കില്‍ ഏത് അക്സസ്സും അവസാനിപ്പിക്കുക; അല്ലെങ്കില്‍

V. ഉള്ളടക്കം എഡിറ്റ് ചെയ്യുക. ഏത് ഉള്ളടക്കത്തിന്റെടയും ഉപയോഗവുമായി ബന്ധപ്പെട്ടുള്ള എല്ലാ അപകടസാദ്ധ്യതകളും വിലയിരുത്തുമെന്നും അവയെല്ലാം വഹിക്കുമെന്നും ഉപയോക്താവ് സമ്മതിക്കുന്നു; ഇതില്‍ അത്തരം ഉള്ളടക്കത്തിന്റെ കൃത്യതയിലും, പൂര്ണ്ണിതയിലും ഉപയോഗക്ഷമതയിലും ആശ്രയിക്കുന്നതും ഉള്പ്പെിടുന്നു. ഉപയോഗത്തിന്റെം നിബന്ധനകളുടെ ഒരു ലംഘനം നടന്നോ എന്ന് നിര്ണ്യിക്കുന്നതിന് അല്ലെങ്കില്‍ ബാധകമായ ഏതെങ്കിലും നിയമം, ചട്ടം, സര്ക്കാര്‍ അഭ്യര്ത്ഥ അല്ലെങ്കില്‍ നിയമപരമായ പ്രക്രിയ അനുവര്ത്തി ക്കുന്നതിനായി സിപ്ലാ ലിമിറ്റ് നിങ്ങളുടെ ചോദ്യങ്ങള്‍, ലളിതമായ ഉത്തരങ്ങള്‍ സേവനത്തിന്റെ നിങ്ങളുടെ ഉപയോഗം അന്വേഷിച്ചേക്കാവുന്നതാണെന്ന് ഉപയോക്താവ് അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഉള്ളടക്കം ഉള്പ്പെകടെ, നിങ്ങളുടെ ചോദ്യങ്ങള്‍, ലളിതമായ ഉത്തരങ്ങള്‍ സേവനത്തിന്റെ പ്രോസസ്സിംഗിലും പ്രസരണത്തിലും, അത്തരം പ്രസരണങ്ങള്ക്ക് ആവശ്യമായ വിധത്തിലുള്ള വിവിധ നെറ്റ്വര്ക്കു്കളിലൂടെയും ഡിവൈസുകളിലൂടെയുമുള്ള പ്രസരണങ്ങളും ആവശ്യമായ ഭേദഗതികളും ഉള്പ്പെടുന്നു എന്ന് ഉപയോക്താവ് അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.

ഇവിടെയുള്ള ഉള്ളടക്കം ഉപയോക്താവിന്റെ് അധികാരപരിധിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അധികാരപ്പെടുത്തപ്പെട്ട ഒരു ലൈസന്സ്ഡ് മെഡിക്കല്‍ കെയര്‍ പ്രാക്ടീഷണറില്‍ നിന്നുള്ള വൈദ്യ ഉപദേശം കരസ്ഥമാക്കുന്നതിന് പകരമായി ഉപയോഗിക്കാന്‍ പാടില്ല. ഈ സൈറ്റില്‍ വിശദീകരിച്ചേക്കാവുന്ന അല്ലെങ്കില്‍ നിര്ദേനശിച്ചേക്കാവുന്ന ഏതെങ്കിലും ഔഷധങ്ങളോ, ഡയറ്റ് സപ്ലിമെന്റെ, ചികിത്സയോ ഉപയോക്താവ് ആദ്യം തന്റെക ഫിസിഷ്യനെ കണ്സ്ള്ട്ട് ചെയ്യാതെ എടുക്കാനോ ആരംഭിക്കാനോ പാടില്ല.

4. മെഡിക്കല്‍ വിവരങ്ങള്‍: പൊതുവായ വിവര ഉദ്ദേശ്യങ്ങള്ക്കായി മാത്രം, ഏതെങ്കിലും ഉല്പന്നങ്ങളുമായി അല്ലെങ്കില്‍ മെഡിക്കല്‍ ഉപകരണങ്ങളെ (സംയുക്തമായി ഉല്പന്നങ്ങളെ) കുറിച്ച് സിപ്ലാ ലിമിറ്റഡ് ഈ സൈറ്റില്‍ പ്രദാനം ചെയ്യുന്ന വിവരങ്ങള്‍. എല്ലാ ഉപകരണങ്ങളും ഇന്ത്യയില്‍ മാത്രം, യോഗ്യതയുള്ള ഒരു ഡോക്ടറുടെ അല്ലെങ്കില്‍ മെഡിക്കല്‍ പ്രൊഫഷണലിന് കുറിപ്പടിയോടെ മാത്രം ലഭ്യമാകുന്നവയാണ്. ഉല്പന്നങ്ങള്‍ എല്ലാ രാജ്യങ്ങളിലും ലഭ്യമായേക്കില്ല, അല്ലെങ്കില്‍ ഒരു വ്യത്യസ്ത ബ്രാന്ഡ് നാമത്തിലോ, വ്യത്യസ്ത വീര്യങ്ങളിലോ അല്ലെങ്കില്‍ വ്യത്യസ്ത ഇന്ഡിക്കേഷനുകളിലോ ആയിരിക്കും ലഭ്യമാവുക.

5. വീഡിയോ ബാദ്ധ്യതാനിരാകരണം: വിവരങ്ങള്‍ ഇല്ക്ട്രോണിക് മാധ്യമ (വീഡിയോകള്‍, ഫിസിഷ്യന്മാരുടെയും ആരോഗ്യപരിചരണ പ്രൊഫഷണലുകളുടെയും അഭിമുഖം എന്നിവ ഉള്പ്പെനടുന്നതും എന്നാല്‍ അവയില്‍ മാത്രം പരിമിതപ്പെടാത്തതും) ആര്ട്ടിക്കിളികളിലൂടെ പ്രസരണം ചെയ്തേക്കാം. അത്തരം സ്രോതസ്സിലൂടെ പ്രദാനം ചെയ്യപ്പെടുന്ന ഈ വിവരങ്ങള്‍, അവ പ്രകടിപ്പിക്കുന്ന വ്യക്തിയുടെ വീക്ഷണങ്ങളാണ്, അവ സിപ്ലയുടെ നേരിട്ടോ പരോക്ഷമായോ ഉള്ള നിയന്ത്രണത്തിലുള്ളതല്ല. ഏതെങ്കിലും ഇലക്ട്രോണിക് മോഡിലൂടെ അത്തരത്തിലുള്ള ഏതെങ്കിലും വിവരത്തിന്റെണ ഉള്പ്പെടുത്തല്‍, അതില്‍ പ്രദാനം ചെയ്യപ്പെടുന്ന വിവരങ്ങള്‍ സിപ്ലാ ലിമിറ്റഡ് എന്ഡോളഴ്സ് ചെയ്യുന്നു എന്ന് വിവക്ഷിക്കുന്നില്ല.

6. ബാദ്ധ്യതാ നിരകരണം: ഈ സൈറ്റില്‍ ഉള്പ്പെകട്ടിട്ടുള്ളതോ ലഭ്യമായിരിക്കുന്നതോ ആയ വിവരങ്ങള്‍, സോഫ്ട്വെയര്‍, ഉല്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയില്‍ കൃത്യതയില്ലായ്മയോ ടൈപോഗ്രാഫിക്കല്‍ പിഴവുകളോ ഉള്പ്പെട്ടേക്കാം. അത്തരത്തിലുള്ള ഏതെങ്കിലും പിഴവുകളുടെ ഏതെങ്കിലും ബാദ്ധ്യതയോ ഉത്തരവാദിത്തമോ സിപ്ലാ ലിമിറ്റഡ് ഏറ്റെടുക്കുന്നില്ല. മേല്സൂളചിപ്പിച്ച വിവരങ്ങളുമായി ബന്ധപ്പെട്ട, മെര്ച്ചതന്റങബിളിറ്റി, ഫിറ്റ്നസ്സ്, ഉടമസ്ഥത, പൂര്ണ്ണ്ത കൂടാതെ ലംഘനമില്ലായ്മ ഉള്പ്പെടെ വിവക്ഷിതമായ വാറന്റീരകളും വ്യവസ്ഥകളും ഉള്പ്പെുടെയുള്ള എല്ലാ വാറന്റീകളും വ്യവസ്ഥകളും സിപ്ലാ ലിമിറ്റഡ് ഇതിനാല്‍ നിരാകരിക്കുന്നു. ഈ ക്ലോസിന്റെ ഉദ്ദേശ്യങ്ങള്ക്കായി, സിപ്ലാ ലിമിറ്റഡിനുള്ള ഒരു റഫറന്സ് എന്നതുകൊണ്ട് സിപ്ലാ ലിമിറ്റഡിന്റെ ഈ അഫിലിയേറ്റുകളോടും, ഡയറക്ടര്മാനരോടും, ഉദ്യോഗസ്ഥരോടും, ജീവനക്കാരോടും, കണ്സറള്ട്ടകന്റു്മാരോടുമുള്ള ഒരു റഫറന്സും ഉള്പ്പെ്ടുന്നതാണ് എന്ന് കണക്കാക്കുന്നതാണ്. ഈ സൈറ്റിലുള്ള വിവരങ്ങള്‍ കൃത്യമാണെന്നോ, പൂര്ണ്ണ്മാണെന്നോ അല്ലെങ്കില്‍ അപ്.ടു.ഡേറ്റ് ആണെന്നോ സിപ്ലാ ലിമിറ്റഡ് ഗ്യാരന്റീ ചെയ്യുന്നില്ല. ഈ സൈറ്റിലുള്ള വിവരങ്ങള്‍ കാലികമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താന്‍ സിപ്ലാ ലിമിറ്റഡ് ഉദ്ദേശിക്കുന്നുണ്ട് എങ്കിലും, ഈ സൈറ്റിന്റെ ഉടമകളോ ഈ സൈറ്റിലേക്ക് സംഭാവന ചെയ്യുന്നവരോ ഈ സൈറ്റില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ കൃത്യതയോ, പൂര്ണ്ണ്തയോ അല്ലെങ്കില്‍ പര്യാപ്തതയോ സംബന്ധിച്ച് ഒരു അവകാശവാദങ്ങളും, വാഗ്ദാനങ്ങളും, ഗ്യാരന്‍റീകളും നടത്തുന്നില്ല. ഉപദേശം ഓരോ കേസിന്റെയും സവിശേഷ സാഹചര്യങ്ങള്ക്ക നുസരിച്ച് അനുരൂപമാക്കേണ്ടവയായതിനാല്‍, ഈ സൈറ്റില്‍ അടങ്ങിയിരിക്കുന്ന ഒന്നും യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശത്തിന് പകരമായി ഉപയോഗപ്പെടുത്താന്‍ പാടുള്ളതല്ല. ഉപയോക്താവ് തന്റെള ആരോഗ്യത്തെ കുറിച്ച്, ഏതെങ്കിലും സവിശേഷമായ വൈദ്യ പ്രശ്നത്തെ/വിഷയത്തെ കുറിച്ചുള്ള ഏതെങ്കിലും ചോദ്യങ്ങളെ സംബന്ധിച്ച് അല്ലെങ്കില്‍ ഏതെങ്കിലും ചികിത്സാ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് എപ്പോഴും ഒരു ഡോക്ടറെ അല്ലെങ്കില്‍ യോഗ്യതയുള്ള മറ്റ് ആരോഗ്യപരിചരണ പ്രൊഫഷണലിനെ എപ്പോഴും കണ്സപള്ട്ട് ചെയ്യേണ്ടതാണ്.

7. ഉപയോക്തൃ വിവരങ്ങള്‍: ഉപയോക്താവ് ഇലക്ട്രോണിക് മെയിലിലൂടെ അല്ലെങ്കില്‍ മറ്റു വിധത്തില്‍ സൈറ്റില്‍ പ്രസരണം ചെയ്യുന്നതോ പോസ്റ്റ് ചെയ്യുന്നതോ ആയ, ഏതെങ്കിലും ഡാറ്റ, ചോദ്യങ്ങള്‍, കമന്റുയകള്‍, നിര്ദേയശങ്ങള്‍ (ഉപയോക്തൃ വിവരങ്ങള്‍) രഹസ്യാത്മകമല്ലാത്തതും ഉടമസ്ഥാവകാശമില്ലാത്തതുമായ വിവരങ്ങളായിരിക്കുന്നതും അങ്ങനെ പരിഗണിക്കപ്പെടുന്നതും സിപ്ലാ ലിമിറ്റഡിന്റൊ വസ്തുവകയായി മാറുന്നതുമാണ്. സിപ്ലാ ലിമിറ്റഡ് അല്ലെങ്കില്‍ അതിന്റെ ഏത് അഫിലിയേറ്റുകളും ഉപയോക്തൃ വിവരങ്ങള്‍ ഏത് ഉദ്ദേശ്യത്തിനായും, ഉപയോക്താവിന് പ്രതിഫലമൊന്നും നല്കാതെ സ്റ്റോര്‍ ചെയ്യുകയോ അല്ലെങ്കില്‍ വീണ്ടും ഉപയോഗിക്കുകയോ, വെളിപ്പെടുത്തുകയോ, പ്രസരം ചെയ്യുന്നതോ, പ്രസിദ്ധീകരിക്കുന്നതോ, പ്രക്ഷേപണം ചെയ്യുന്നതോ അല്ലെങ്കില്‍ കൂടുതലായി പോസ്റ്റ് ചെയ്യുന്നതോ ഉള്പ്പെതടെയുള്ളതും എന്നാല്‍ അവയില്‍ മാത്രം പരിമിതപ്പെടാത്തതുമായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയോ ചെയ്തേക്കാം. ഏത് ഉപയോക്തൃ വിവരങ്ങളിലും അടങ്ങിയിട്ടുള്ള ഏത് ആശയങ്ങളും, സങ്കല്പങ്ങളും, അറിവും, സാങ്കേതങ്ങളും, ഉപയോക്താവിന് ഒരു പ്രതിഫലവും നല്കാതെ, ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും, നിര്മ്മിക്കുന്നതിനും, വിപണനം ചെയ്യുന്നതിനും ഉള്പ്പെടെയുള്ളതും എന്നാല്‍ അവയില്‍ മാത്രം പരിമിതപ്പെടാത്തതുമായ ഏതുവിധത്തിലുള്ള ഉദ്ദേശ്യങ്ങള്ക്കായും സ്റ്റോര്‍ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സിപ്ലാ ലിമിറ്റഡിന് അല്ലെങ്കില്‍ അതിന്റെ ഏത് അഫിലിയേറ്റുകള്ക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഉപയോക്താവ് വ്യക്തമായി അംഗീകരിക്കുന്നു. സിപ്ലാ ലിമിറ്റഡിന്റെക നിയന്ത്രണത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാകുന്ന പക്ഷം, ഉപയോക്തൃ വിവരങ്ങള്‍ പുതിയ കക്ഷിക്ക് കൈമാറുന്നതിനുള്ള അവകാശം സിപ്ലാ ലിമിറ്റഡില്‍ നിക്ഷിപ്തമായിരിക്കും. മേല്പശറഞ്ഞത് എന്തുതന്നെയായാലും, സൈറ്റ് വ്യത്യാസപ്പെടുത്തുന്നതില്‍ നിന്ന് അല്ലെങ്കില്‍ ഒരു ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കാവുന്നതോ, ഒരു സിവില്‍ ബാദ്ധ്യതയ്ക്ക് ഇടനല്കുന്നതോ അല്ലെങ്കില്‍ മറ്റുവിധത്തില്‍ നിയമവിരുദ്ധമാകുന്നതോ ആയ ഏതെങ്കിലും നിയമവിരുദ്ധമോ, ഭീഷണിപ്പെടുത്തുന്നതോ, അപരാധാരോപണപരമോ, അപകീര്ത്തി കരമോ, അശ്ലീലമോ, അപവാദപരമോ, സ്പര്ദ്ധ യുണര്ത്തുന്നതോ, സംസ്കാരമില്ലാത്തതോ ആയ ഏതെങ്കിലും മെറ്റീരിയല്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും പ്രസരണം ചെയ്യുന്നതില്‍ നിന്നും ഉപയോക്താക്കള്‍ വിലക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള വിവരങ്ങള്‍ അല്ലെങ്കില്‍ മെറ്റീരിയലുകള്‍ പോസ്റ്റ് ചെയ്യുന്ന ഏതൊരുരാളുടെയും തിരിച്ചറിയല്‍ വെളിപ്പെടുത്തണമെന്ന് അഭ്യര്ത്ഥിച്ചുകൊണ്ടുള്ള അല്ലെങ്കില്‍ നിര്ദേചശിച്ചുകൊണ്ടുള്ള ഏത് നിയമപരിപാലന അധികൃതരുടെയും അല്ലെങ്കില്‍ കോടതിയുടെയും ഉത്തരവുകളുമായി സിപ്ലാ ലിമിറ്റഡ് സഹകരിക്കുന്നതാണ്. ഉപയോക്താവിന്റെ പെരുമാറ്റം മൂലം സിപ്ലാ ലിമിറ്റഡിന് ഉണ്ടാകുന്ന യുക്തിസഹമായ അറ്റോര്ണീ ഫീസ് ഉള്പ്പെറടെയുള്ള ഏത് ക്ലെയിമില്‍ നിന്നും, ഡിമാന്ഡില്‍ നിന്നും അല്ലെങ്കില്‍ ഡാമേജില്‍ നിന്നും സിപ്ലാ ലിമിറ്റഡിനെയും അതിന്റെല അഫിലിയേറ്റുകളെയും, ഡയറക്ടര്മാ രെയും, ജീവനക്കാരെയയും, കണ്സറര്ട്ടനന്റുമാരെയും ഹാനിരഹിതമായി നിര്ത്തുന്നതിനുള്ള നഷ്ടോത്തരവാദിത്തം നടത്തുന്നതാണെന്ന് ഉപയോക്താവ് സമ്മതിക്കുന്നു.

8. ലിങ്കുകള്‍: സൈറ്റില്‍ ഉപയോക്താക്കളുടെ സൗകര്യത്തിനായി പ്രദാനം ചെയ്തിരിക്കുന്നതായ, മൂന്നാം കക്ഷി വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയേക്കാം. ടൂളുകള്‍ പ്രൊഫഷണല്‍ ഉപദേശം നല്കുകയോ നിശ്ചിത ഉല്പന്നങ്ങല്‍ ശുപാര്ശോ ചെയ്യുകയോ ചെയ്യുന്നതല്ല. ഫിസിഷ്യന്മാരും മറ്റ് ആരോഗ്യപരിചരണ പ്രൊഫഷണലുകളും അവര്‍ പ്രദാനം ചെയ്യുന്ന വിവരങ്ങളെ സംബന്ധിച്ച് അവരുടെ സ്വന്തം ക്ലിനിക്കല്‍ ജഡ്ജ്മെന്റ് വിനിയോഗിക്കേണ്ടതാണ്. ഉപയോക്താക്കള്‍ അവരുടെ സ്വന്തം റിസ്കിലാണ് അങ്ങനെ ചെയ്യുന്നത്. അത്തരം ലിങ്കുകള്‍ സിപ്ലാ ലിമിറ്റഡിന്റെ നിയന്ത്രണത്തിലല്ല, കൂടാതെ ഏത് ലിങ്കിനെയും ഉള്പ്പെലടുത്തിയിട്ടുള്ളത് അത്തരം വെബ്സൈറ്റുകളെ സിപ്ലാ ലിമിറ്റഡ് എന്ഡോ്ഴ്സ് ചെയ്യുന്നു എന്ന് വിവക്ഷിക്കാനും പാടില്ല. സിപ്ലാ ലിമിറ്റഡോ അതിന്റെന ഏതെങ്കിലും അഫിലിയേറ്റുകളോ, ഡയറക്ടര്മാലരോ, ജീവനക്കാരോ, ഉദ്യോഗസ്ഥരോ, കണ്സനര്ട്ടന്റുലമാരോ അത്തരം മൂന്നാം-കക്ഷി വെബ്സൈറ്റുകളില്‍ കാണുന്ന ഒരു വിവരങ്ങള്ക്കും അവകാശവാദം ഉന്നയിക്കുകയോ ഉത്തരവാദിയായിരിക്കുന്നതോ അല്ല.

 

9. കൈമാറ്റം ചെയ്യാനാവാത്തത്: സൈറ്റും അനുബന്ധ വെബ്സൈറ്റുകളും അക്സസ്സ് ചെയ്യുന്നതിനുള്ള ഉപയോക്താവിന്റെ് അവകാശം കര്ശംനമായും കൈമാറ്റം ചെയ്യപ്പെടാനാവാത്തതാണ്. വിവരങ്ങള്‍ അല്ലെങ്കില്‍ ഡോക്കുമെന്റുമകള്‍ കരസ്ഥമാക്കുന്നതിന് ഉപയോക്താവിന് നല്കിയിട്ടുള്ള ഏത് പാസ്സ്വേഡും, അവകാശവും അല്ലെങ്കില്‍ അക്സസ്സും കൈമാറ്റം ചെയ്യപ്പെടാനാവാത്തതും സിപ്ലാ ലിമിറ്റഡിന്റെ മാത്രം വസ്തുവകയായി ഇരിക്കുന്നതുമാണ്.

10. ഉപദേശം ഇല്ല: സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത് പൊതുവായ വിവരങ്ങള്‍ പ്രദാനം ചെയ്യാനാണ്. സൈറ്റ് സിപ്ലാ ലിമിറ്റഡില്‍ (അല്ലെങ്കില്‍ അതിന്റെയ ഏതെങ്കിലും അഫിലിയേറ്റുകളില്‍) നിക്ഷേപം നടത്തുന്നതിനുള്ള ഒരു ഓഫര്‍ അല്ലെങ്കില്‍ വൈദ്യ ഉപദേശം പ്രദാനം ചെയ്യുന്നതിന് ഉദ്ദേശിച്ചുള്ളതല്ല, മാത്രമല്ല അത് ഉല്പന്നങ്ങളുടെ അനുയോജ്യമായ ഉപയോഗത്തെ സംബന്ധിച്ച് നിര്ദേഉശങ്ങള്‍ നല്കുന്നുമില്ല.

11. ബാദ്ധ്യതയുടെ പരിമിതി: സിപ്ലാ ലിമിറ്റഡ് ഇതിനു കീഴിലുള്ള സൈറ്റില്‍ പ്രദാനം ചെയ്തിട്ടുള്ള വിവരങ്ങളുടെ കൃത്യതയോ, പൂര്ണ്ണതയോ, കാലികതയോ അല്ലെങ്കില്‍ ലംഘനമില്ലായ്മയോ വാറന്റ്ട ചെയ്യുന്നില്ല, കൂടാതെ (ബി) ഒരു പ്രത്യേക ഉദ്ദേശ്യത്തിനുള്ള മെര്ച്ല്ന്റ‍ബിളിറ്റിയുടെയും, ഫിറ്റ്നസ്സിന്റെളയും ഉള്പ്പെടെയുള്ളതും എന്നാല്‍ അവയില്‍ മാത്രം പരിമിതപ്പെട്ടിട്ടില്ലാത്തതുമായ പ്രകടമായതും വിവക്ഷിതമായതും അല്ലെങ്കില്‍ നിയമപരമായതുമായ വാറന്റീകളും വ്യവസ്ഥകളും ഉള്പ്പെതടെയുള്ള എല്ലാ വാറന്റീകളും വ്യവസ്ഥകളും, ലംഘനമില്ലായ്മയും സിപ്ലാ ലിമിറ്റഡ് ഇതിനാല്‍ നിരാകരിക്കുന്നു. വിവരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളത് ആശ്രയിക്കാവുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന സ്രോതസ്സുകളില്‍ നിന്നാണ്. സിപ്ലാ ലിമിറ്റഡോ സിപ്ലാ ലിമിറ്റഡിന്റെ ഉള്ളടക്ക ദാതാക്കളോ വിവരങ്ങളുടെ കൃത്യത വാറന്റ് ചെയ്യുന്നില്ല. ഏത് വിവരങ്ങളിലും ആശ്രയിക്കുന്നതിനു മുമ്പ് ഉപയോക്താവ് വിദഗ്ദ്ധ ഉപദേശം തേടേണ്ടതാണ്. ഉപയോക്താവ് സൈറ്റ് ഉപയോഗിക്കുന്നത് ഉപയോക്താവിന്റെ റിസ്കിലാണ്. ഒരു സാഹചര്യത്തിലും സിപ്ലാ ലിമിറ്റഡോ, അതിന്റെ ഏതെങ്കിലും അഫിലിയേറ്റുകളോ, ഡയറക്ടര്മാരോ, ജീവനക്കാരോ, ഉദ്യോഗസ്ഥരോ, കണ്സ്ള്ട്ടറന്റുണമാരോ, നേരിട്ടോ പരോക്ഷമായോ, സാന്ദര്ഭിഗകമായോ, പ്രത്യാഘാതപരമായോ ആയവ ഉള്പ്പെഅടെയുള്ളതും എന്നാല്‍ അവയില്‍ മാത്രം പരിമിതപ്പെട്ടിട്ടില്ലാത്തതുമായ ഒരു കേടുപാടുകള്ക്കും, അവകാശവാദങ്ങള്ക്കും, നഷ്ടങ്ങള്ക്കും, അവ മുന്കൂ ട്ടിക്കാണാനാവുന്നത് അണെങ്കിലും അല്ലെങ്കിലും, അല്ലെങ്കില്‍ സൈറ്റിന്റെയോ, മറ്റേതെങ്കിലും മൂന്നാ കക്ഷി സൈറ്റിന്റെ്യോ, ഏതെങ്കിലും സൈറ്റില്‍ അടങ്ങിയിരിക്കുന്ന ലിങ്കുകളുടെയോ സൃഷ്ടിയുമായി അല്ലെങ്കില്‍ ഉപയോഗവുമായി അല്ലെങ്കില്‍ അതില്‍ ആശ്രയിക്കുന്നതുമായി ബന്ധപ്പെട്ട് അല്ലെങ്കില്‍ അവയില്‍ നിന്ന് ഉരുത്തിരിയാനുള്ള സാദ്ധ്യതകളെ കുറിച്ച് അല്ലെങ്കില്‍ സൈറ്റ് ഉപയോഗിക്കാന്‍ കഴിയാതിരിക്കുന്നതിനെ കുറിച്ച് ഉപയോക്താവിനെ മുന്കൂട്ടി അറിയിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ബാദ്ധ്യസ്ഥമായിരിക്കുന്നതല്ല. ഈ പരിധിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറിനുണ്ടാകുന്ന ഏത് കേടുപാടും അല്ലെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപകരണത്തെ ബാധിച്ചേക്കാവുന്ന ഏത് വൈറസുകളും ഉള്‍പ്പെടുന്നതാണ്. സൈറ്റിലെ പോസ്റ്റിംഗുകളുടെ ഇന്റചറാക്ടീവ് സ്വഭാവം, ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഏത് മെറ്റീരിയലുകളുടെയും ഉത്തരവാദിത്തം അനുമാനിക്കുന്നത് സിപ്ലാ ലിമിറ്റഡിന് അസാദ്ധ്യമാക്കുന്നു. ഉപയോക്താക്കള്‍ നല്കുന്ന ആശയങ്ങള്‍, നിര്ദേലശങ്ങള്‍, അഭിപ്രായങ്ങള്‍, കമന്റുകള്‍, നിരീക്ഷണങ്ങള്‍ എന്നിവയും, ഉപയോക്താക്കള്‍ പ്രദാനം ചെയ്യുന്ന ഏത് ടെക്സ്റ്റും, ഡാറ്റയും, ഫോട്ടോഗ്രാഫുകളും, വീഡിയോയും, സംഗീതവും, ശബ്ദവും, ചാറ്റും, സന്ദേശങ്ങളും, ഫയലുകളും, മറ്റു വസ്തുക്കളും (ഉപയോക്തൃ സബ്മിഷനുകള്‍) സിപ്ലാ ലിമിറ്റഡ് എന്ഡോഴ്സ് ചെയ്യുന്നില്ല, മാത്രമല്ല, സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ഏത് ഉപയോക്തൃ സബ്മിഷന്റെയും വിശ്വസനീയതയോ, കൃത്യതയോ അല്ലെങ്കില്‍ ഗുണനിലവാരമോ സംബന്ധിച്ച് സിപ്ലാ ലിമിറ്റഡ് ഒരു ഗ്യാരന്റീയും നടത്തുന്നുമില്ല. അത്തരം ഉപയോക്തൃ സബ്മിഷനുകളുടെ കൃത്യത, പൂര്ണ്ണ്ത അല്ലെങ്കില്‍ ഉപയോഗക്ഷമത എന്നിവയില്‍ അശ്രയിക്കുന്നത് ഉള്പ്പെുടെ, ഏത് ഉപയോക്തൃ സബ്മിഷനുകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട ഏത് റിസ്കുകളും ഉപയോക്താവ് വിലയിരുത്തേണ്ടതും ഏറ്റെടുക്കേണ്ടതുമാണ്. സൈറ്റില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ ഉപയോക്തൃ സബ്മിഷനുകളും ആ ഉപയോക്തൃ സബ്മിഷന്‍ ആദ്യമായി പോസ്റ്റ് ചെയ്ത വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമായിരിക്കുന്നതും, അത്തരം ഉപയോക്തൃ സബ്മിഷനുകളുടെ ഫലമായുണ്ടാകുന്ന ഏത് കേടുപാടിനും, നഷ്ടത്തിനും, അവകാശവാദത്തിനും, നടപടിയ്ക്കും അല്ലെങ്കില്‍ ബാദ്ധ്യതയ്ക്കുമുള്ള ഉപയോക്താവിന്റെോ ഒരേയൊരു പരിഹാരമാര്ഗ്ഗം വ്യക്തിഗതമായ ഉപയോക്താവിന് എതിരെ ആയിരിക്കും. ഉപയോക്താക്കളുടെ സ്വന്തം ഉപയോക്തൃ സബ്മിഷനുകള്ക്കും അവ പോസ്റ്റ് ചെയ്യുന്നതിന്റെ് അല്ലെങ്കില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്ക്കും ഉപയോക്താവ് പൂര്ണ്ണ ഉത്തരവാദിയായിരിക്കുന്നതാണ്. ഉപയോക്താക്കള്‍ തങ്ങളുടെ ഉപയോക്തൃ സബ്മിഷനുകളുമായി ബന്ധപ്പെട്ട ഉടമസ്ഥതാ അവകാശങ്ങള്‍ നിലനിര്ത്തുന്നതാണ്. എന്നിരൂന്നാലും, സൈറ്റില്‍ ഉപയോക്തൃ സബ്മിഷനുകള്‍ സബ്മിറ്റ് ചെയ്യുന്നതിലൂടെ, ഉപയോക്തൃ സബ്മിഷനുകള്‍, ഇപ്പോള്‍ അറിവുള്ളതോ അല്ലെങ്കില്‍ പിന്നീട് വികസിപ്പിച്ചതോ ആയ ഏത് മാധ്യമത്തിലും സൈറ്റ് ഭാഗികമായോ പൂര്ണ്ണളമായോ (അവയുടെ ഡെറിവേറ്റീവ് വര്ക്കുകളും) പ്രമോട്ട് ചെയ്യുന്നത് അല്ലെങ്കില്‍ പുനര്വിവതരണം ചെയ്യുന്നത് ഉള്പ്പെടെയും എന്നാല്‍ അവയില്‍ പരിമിതപ്പെടാതെയും, സൈറ്റുമായും സിപ്ലാ ലിമിറ്റഡിന്റെ ബിസിനസ്സുമായും ബന്ധപ്പെട്ട് ഉപയോഗിക്കുന്നതിനും, പകര്ത്തുന്നതിനും, വിതരണം ചെയ്യുന്നതിനും, അവയുടെ ഡെറിവേറ്റീവ് വര്ക്കുകള്‍ തയ്യാറാക്കുന്നതിനും, പ്രദര്ശിപ്പിക്കുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള സ്ഥിരമായതും, ലോകവ്യാപകമായതും, ഒന്നും ഒഴിവാക്കാതെയുള്ളതും, റോയല്റ്റി രഹിതമായതും, സബ് ലൈസന്സ്ം ചെയ്യാവുന്നതായതും, കൈമാറ്റം ചെയ്യാനാവുന്നതുമായ അവകാശവും ലൈസന്സും, ഉപയോക്താക്കള്‍ ഇതിനാല്‍ സിപ്ലാ ലിമിറ്റഡിനു നല്കുന്നു. ഉപയോക്താക്കള്‍ നല്കുന്ന മേല്പാറഞ്ഞ ലൈസന്സ് സൈറ്റില്‍ നിന്ന് ഉപയോക്തൃ സബ്മിഷന്‍ നീക്കം ചെയ്യുകയോ ഡെലീറ്റ് ചെയ്യുകയോ ചെയ്യുന്നതോടെ സ്വമേധയാ അവസാനിക്കുന്നതാണ്. ഉപയോക്താവ് സൈറ്റില്‍ ഉപയോക്തൃ സബ്മിഷനുകള്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍, അത്തരം ഉപയോക്തൃ സബ്മിഷന്‍ ബാധകമായ നിയമങ്ങളും, പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്ന മര്യാദയുടെ നിയമങ്ങളും പെരുമാറ്റത്തിന്റെം നിലവാരങ്ങളും പാലിച്ചുകൊണ്ടാണെന്ന് ഉപയോക്താവ് പ്രതിനിധീകരിക്കുന്നു. ഉപയോക്താക്കളുടെ സൈറ്റിന്റെന ഉപയോഗം, സിപ്ലാ ലിമിറ്റഡുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ നിയമപരമായ അവകാശങ്ങളോടുള്ള അവരുടെ ബഹുമാനത്തെ പ്രതിഫലിപ്പിക്കേണ്ടതാണ്. ഏത് ഉപയോക്തൃ സബ്മിഷനുമായി ബന്ധപ്പെട്ടുമുള്ള ഒരു രഹസ്യാത്മകതയും സിപ്ലാ ലിമിറ്റഡ് ഗ്യാരന്റീയ ചെയ്യുന്നില്ല എന്നും അതുമായി ബന്ധപ്പെട്ടുള്ള ഏത് ബാദ്ധ്യതയില്‍ നിന്നും സിപ്ലാ ലിമിറ്റഡ് സവിശേഷമായും മുക്തമാണെന്നും ഉപയോക്താക്കള്‍ മനസ്സിലാക്കുന്നു. ഉപയോക്തൃ സബ്മിഷനുകളുമായി ബന്ധപ്പെട്ട എല്ലാ അല്ലെങ്കില്‍ ഏത് ബാദ്ധ്യതകളും സിപ്ലാ ലിമിറ്റഡ് പ്രകചമായി നിരാകരിക്കുന്നു. അതിന്റെ പൂര്ണ്ണ വിവേചനത്തിലും മുന്കൂട്ടിയുള്ള അറിയിപ്പ് നല്കാതെയും ഉള്ളടക്കവും ഉപയോക്തൃ സബ്മിഷനുകളും നീക്കം ചെയ്യുന്നതിനുള്ള അവകാശം സിപ്ലാ ലിമിറ്റഡില്‍ നിക്ഷിപ്തമാണ്. അതിന്റെ പൂര്ണ്ണ വിവേചനത്തിലും സൈറ്റിലേക്കുള്ള ഒരു ഉപയോക്താവിന്റെ അക്സസ്സ് ഏത് സമയത്തും മുന്കൂട്ടിയുള്ള അറിയിപ്പ് നല്കാതെയും അവസാനിപ്പിക്കുന്നതിനുള്ള അവകാശവും സിപ്ലാ ലിമിറ്റഡില്‍ നിക്ഷിപ്തമാണ്. സേവനദാതാക്കളുടെ പ്രൊഫഷണല്‍ പെരുമാറ്റ ലംഘനം അല്ലെങ്കില്‍ പിഴവുകള്‍/നടപടികള്‍ മൂലമുള്ള മെഡിക്കല്‍ നെഗ്ലിജന്സ് അല്ലെങ്കില്‍ മറ്റ് മൂന്നാം കക്ഷി നടപടികളില്‍ നിന്നും ഉരുത്തിരിയുന്ന നിയമ നടപടികള്‍ ഉള്പ്പെടെ, സൈറ്റിലെ വിവരങ്ങളുടെ ഉപയോഗത്തില്‍ നിന്നും ഉരുത്തിരിയുന്നതിലൂടെ ഒരു ഉപയോക്താവിനുണ്ടാകുന്ന ഏത് നഷ്ടത്തിനും, കേടുപാടിനും, പരിക്കിനും സിപ്ലാ ലിമിറ്റഡോ, അതിന്റെ ഡയറക്ടര്മാരോ, ജീവനക്കാരോ, ഏജന്റുടമാരോ ഉത്തരവാദികളായിരിക്കുന്നതല്ല/ ബാദ്ധ്യസ്ഥരായിരിക്കുന്നതല്ല. മാത്രമല്ല, സേവനദാതാക്കളുടെ പ്രൊഫഷണല്‍ പെരുമാറ്റലംഘനം അല്ലെങ്കില്‍ പ്രൊഫഷനെ ഭരിക്കുന്ന ബാധകമായ നിമയങ്ങളുടെ ലംഘനത്തില്‍ നിന്ന് ഉരുത്തിരിയുന്ന ഏതെങ്കിലും നിയമ നടപടി ഉള്പ്പെടെ ഉപയോക്താവ് നടത്തുന്ന ഏതെങ്കിലും അവകാശവാദങ്ങളുടെ ഫലമായി ഒരു സേവന ദാതാവിന് ഉണ്ടാകുന്ന ഏത് നഷ്ടത്തിനും, അല്ലെങ്കില്‍ കേടുപാടിനും സിപ്ലാ ലിമിറ്റഡോ, അതിന്റെ ഡയറക്ടര്മാരോ, ജീവനക്കാരോ, ഏജന്റു്മാരോ ഉത്തരവാദികളായിരിക്കുന്നതല്ല/ബാദ്ധ്യസ്ഥരായിരിക്കുന്നതല്ല. സിപ്ലാ ലിമിറ്റഡിന്റെ അസാന്നിദ്ധ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥ, ഈ ഉപയോഗത്തിനുള്ള വ്യവസ്ഥകളുടെ കാലഹരണത്തെയും അല്ലെങ്കില്‍ ഏത് കാരണത്താലുമുള്ള അവസാനിപ്പിക്കലിനെയും അതിജീവിക്കുന്നതാണ്. സൈറ്റിലുള്ള വിവരങ്ങളുടെ ഗുണനിലവാരം, ലഭ്യത അല്ലെങ്കില്‍ കൃത്യത എന്നിവ ഉള്പ്പെടെ അതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രകടമായതോ വിവക്ഷിതമായതോ ആയ എത് വാറന്റിടകളും സിപ്ലാ ലിമിറ്റഡ് നിരാകരിക്കുന്നു.

12. പകര്പ്പ്വകാശ നോട്ടീസ്: ഈ സൈറ്റും അതിന്റെ ഉള്ളടക്കം പൂര്ണ്ണൃമായും പകര്പ്പവകാശ സംരക്ഷണത്തിന് വിധേയമായിരിക്കുന്നതാണ്. സൈറ്റിന്റെ ഉള്ളടക്കം ഒരു സാഹചര്യത്തിലും സിപ്ലാ ലിമിറ്റഡിന്റൊ വ്യക്തമായ മുന്കൂര് സമ്മതം കൂടാതെ പകര്ത്താ്ന്‍ പാടില്ല. ഇതില്‍ പ്രകടമായി അധികാരപ്പെടുത്തിയിട്ടുള്ളത് ഒഴികെ, ഉപയോക്താവ്, സിപ്ലാ ലിമിറ്റഡിന്റെ വ്യക്തമായ മുന്കൂര്‍ സമ്മതം കൂടാതെ സൈറ്റില്‍ അടങ്ങിയിരിക്കുന്ന ഏത് വിവരവും, ടെക്സ്റ്റും, ചിത്രങ്ങളും, ഡോക്കുമെന്റുകളും പ്രദര്ശിപ്പിക്കാനോ, ഡൗണ്ലോകഡ് ചെയ്യാനോ, വിതരണം ചെയ്യാനോ, പകര്ത്തി ഉപയോഗിക്കാനോ, പുനപ്രസിദ്ധീകരിക്കാനോ അല്ലെങ്കില്‍ പ്രസരണം ചെയ്യാനോ പാടില്ല. എന്നിരുന്നാലും, ഉപയോക്താവിന്, ഒരു യൂസര്നെോയിമും പാസ്സ്വേഡും ഉപയോഗിച്ച് അക്സസ്സ് ചെയ്യാനാവുന്നതായ സൈറ്റിലെ ഡൗണ്ലോഉഡ് സെക്ഷനില്‍ അടങ്ങിയിരിക്കുന്ന നോളജ് ഡാറ്റാബേസില്‍ നിന്ന് ഏത് മെറ്റീരിയലും ഡൗണ്ലോഡ് ചെയ്യാവുന്നതാണ്. അത്തരത്തിലുള്ള ഡൗണ്ലോനഡില്‍ നിന്നുള്ള എല്ലാ ഉള്ളടക്കുവും സിപ്ലാ ലിമിറ്റഡിന് അക്നോളജ് ചെയ്യുകയും അട്രിബ്യൂട്ട് ചെയ്യുകയും വേണം. സൈറ്റില്‍ നിന്നുള്ള ഏത് ഉള്ളടക്കത്തിന്റൊയും ശരിയായ സൈറ്റേഷന്‍ കൂടാതെയുള്ള ഉപയോഗം കര്ശംനമായി നിരോധിച്ചിരിക്കുകയും, ബൗദ്ധിത സ്വത്തവകാശങ്ങളുടെ ലംഘനമാകുന്നതും, പകര്പ്പചവകാശ ലംഘനത്തിനുള്ള സാദ്ധ്യതയുള്ള സാമ്പത്തിക നഷ്ടപരിഹാരം ഉള്പ്പെ്ടെയുള്ള സിവില്‍, ക്രിമിനല്‍ പിഴകള്ക്ക്ട വിധേയമാക്കാന്‍ ഇടയാക്കുന്നതുമാണ്. സൈറ്റില്‍ കാണുന്ന, സിപ്ലാ ലിമിറ്റഡിന്റെ വസ്തുവകയല്ലാത്ത ഏത് ഉള്ളടക്കവും, വ്യാപാരമുദ്രയും(കളും), അല്ലെങ്കില്‍ മറ്റ് മെറ്റീരിയലുകളും ബന്ധപ്പെട്ട ഉടമയുടെ(കളുടെ) പകര്പ്പിവകാശത്തില്‍ തുടരുന്നതാണ്. അത്തരം ഇനങ്ങളുടെ ഉടമസ്ഥതയോ ഉത്തരവാദിത്തമോ സിപ്ലാ ലിമിറ്റഡ് ഒരു വിധത്തിലും അവകാശപ്പെടുന്നില്ല. അത്തരം മെറ്റീരിയലുകളുടെ ഏത് ഉപയോഗത്തിനുമുള്ള സമ്മതം നിങ്ങള്‍ അതിന്റെ ഉടമയില്‍ നിന്ന് തേടേണ്ടതാണ്. ഏതെങ്കിലും വിവരം ഉപയോഗിക്കാനോ വിവരങ്ങളുടെ ഭാഗങ്ങള്‍ വ്യത്യസ്തമായ ഒരു വെബ്സൈറ്റിലേക്ക് ഉള്ച്ചേിര്ക്കാനോ ഉപയോക്താവ് ഉദ്ദേശിക്കുന്നു എങ്കില്‍, ഉപയോക്താവ് ആദ്യം സിപ്ലാ ലിമിറ്റഡില്‍ നിന്നുള്ള മുന്കൂ്ര്‍ രേഖാമൂലമുള്ള അനുമതി തേടേണ്ടതാണ്. ഉപയോക്താവ് നിയമവിരുദ്ധമായ, അശ്ലീലമായ അല്ലെങ്കില്‍ പ്രതിലോമകരമായ ഉള്ളടക്കത്തിന്റെ പ്രസിദ്ധീകരണത്തില്‍ അല്ലെങ്കില്‍ പ്രമോഷനില്‍ ഏര്പ്പെട്ടിരിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ലിങ്ക് സിപ്ലാ ലിമിറ്റഡിന്റെ യശ്ശസ്സിനെ ഏതെങ്കിലും വിധത്തില്‍ പ്രതിലോമകരമായി ബാധിക്കുന്നുണ്ട് എങ്കില്‍, സിപ്ലാ ലിമിറ്റഡിന്റെ സൈറ്റിലേക്ക് ലിങ്ക് ചെയ്യാന്‍ ഉപയോക്താവിന് അനുവാദമില്ല.

13. പലവക: നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ഏതെങ്കിലും വകുപ്പുകള്‍ മതിയായ അധികാരപരിധിയുള്ള ഒരു കോടതി നിയമവിരുദ്ധമെന്നും അസാധുവെന്നും വിധിക്കുകയാണെങ്കില്‍, നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്ണ്ണ പ്രാബല്യത്തില്‍ തുടരുന്നതാണ്.

14. ഭരിക്കുന്ന നിയമം: ഈ സൈറ്റ് സൃഷ്ടിച്ചിരിക്കുന്നതും നിയന്ത്രിക്കുന്നതും മുംബൈ (ഇന്ത്യ)യിലുള്ള സിപ്ലാ ലിമിറ്റഡ് ആണ്. ആയതിനാല്‍ ഇന്ത്യയിലെ നിയമങ്ങല്‍ ബാധകമായിരിക്കുന്നതും, നിബന്ധനകളും വ്യവസ്ഥകളുമായി ബന്ധപ്പെട്ട് മുംബൈയിലുള്ള കോടതികള്ക്കു മാത്രം അധികാരപരിധി ഉണ്ടായിരിക്കുന്നതുമാണ്. സൈറ്റിന്റെതയും വിവരങ്ങളുടെയും ഉപയോഗത്തിന്റെ നിബന്ധനകള്‍, കാലാകാലങ്ങളില്‍ ആവശ്യമായിരിക്കുന്ന വിധത്തില്‍ അറിയിപ്പ് കൂടാതെ ഏകപക്ഷീയമായി വ്യത്യാസപ്പെടുത്തുന്നിനുള്ള അവകാശം സിപ്ലാ ലിമിറ്റഡില്‍ നിക്ഷിപ്തമാണ്. ഓരോ തവണ സൈറ്റ് സന്ദര്ശിവക്കുമ്പോഴും ക്രമമായ അപ്ഡേറ്റുകള്ക്കായി നിബന്ധനകള്‍ വായിക്കാന്‍ ഉപയോക്താക്കളെ ഉപദേശിക്കുന്നു. സൈറ്റില്‍ അടങ്ങിയിരിക്കുന്ന ഏത് വിവരവും ഏത് കാരണത്താലും അറിയിപ്പ് കൂടാതെ നീക്കം ചെയ്യുന്നതിനുള്ള അവകാശം സിപ്ലാ ലിമിറ്റഡില്‍ നിക്ഷിപ്തമാണ്.